News Update
Rs. 26718 കോടി.
പുനർനിർമ്മാണത്തിന് ആവശ്യം
Rs. 31000 കോടി.
കുടുംബശ്രീ വഴി
1395 കോടി രൂപ.
1,65,769 കുടുംബങ്ങൾക്ക് .
തൊഴിലുറപ്പ് പദ്ധതിയിലൂടെ 559 കോടി രൂപ
10.78 കുടുംബങ്ങൾക്ക്
4851 കോടി രൂപയുടെ പുതിയ പദ്ധതികൾ
3,06,766
വീടുകൾക്ക് ഭാഗികമായ നാശനഷ്ടം
അവർക്കായി നൽകിയത്
1540 കോടി രൂപ (2,82,019 വീടുകൾക്)
പൂർണമായും തകർന്ന വീടുകൾ
17067
വിതരണം ചെയ്ത സഹായധനം
381.1 കോടി.
9684 വീടുകളുടെ നിർമ്മാണം പൂർത്തിയായി .
| വീടുകളുടെ നാശനഷ്ട തോത് | തകർന്ന വീടുകളുടെ എണ്ണം | നഷ്ടപരിഹാര തുക(രൂപ) | തുക അനുവദിച്ചവരുടെ എണ്ണം | വിതരണം ചെയ്ത മൊത്തം തുക(രൂപ) |
|---|---|---|---|---|
| 15% | 34,966 | 10000 | 34368 | 34,36,80,000 |
| 16-29% | 18,156 | 60,000 | 17971 | 107,82,60,000 |
| 30-59% | 5357 | 1,25,000 | 5150 | 64,37,50,000 |
| 60-74% | 1371 | 2,50,000 | 1347 | 33,67,50,000 |
| 75%ത്തിനു മുകളില്‍ | 3482 | 4,00,000 | 3304 | 47,65,22,900 |
| മൊത്തം കണക്ക് | 63,332 | 62,140 | 287,89,62,900 |
ദുരിതാശ്വാസ ക്യാമ്പില്‍ താമസിച്ച 10,000
ലഭിച്ച
കുടുംബങ്ങൾ -1,44,077
വിതരണം ചെയ്ത തുക -
144,07,70,000രൂപ
* ദുരിതാശ്വാസക്യാമ്പില്‍ താമസിച്ച കുടുംബങ്ങള്‍ക്കുളള 10,000 രൂപ ധനസഹായം വിതരണം പൂര്‍ത്തിയായിട്ടില്ല.
ബന്ധുവീടുകളില്‍ താമസിച്ച 10,000 രൂപ ലഭിച്ച
കുടുംബങ്ങൾ -2,18,753
വിതരണം ചെയ്ത തുക - 218,75,30,000ൂപ
* ബന്ധുവീടുകളില്‍ അഭയം തേടിയവര്ക്കുളളവര്ക്കുളള 10,000 രൂപ ധനസഹായം പൂര്‍ത്തിയായിട്ടില്ല.

ആളുകളെ
രക്ഷിക്കാനായി

ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിൽ പാർപ്പിച്ചു

ദുരിതാശ്വാസ
ക്യാമ്പുകൾ തുറന്നു

വീടുകൾ
വൃത്തിയാക്കി

ജീവികളുടെ ശവശരീരങ്ങൾ
സുരക്ഷിതമായി മറവുചെയ്തു

പകർച്ച വ്യാധികൾ
റിപ്പോർട്ട് ചെയ്തു

കിണറുകൾ
ക്ലോറിനേറ്റ് ചെയ്തു

ജലസ്രോതസുകൾ
അണു വിമുക്തമാക്കി

വൈദ്യുതി ബന്ധങ്ങൾ
പുന:സ്ഥാപിച്ചു

റോഡ് പുനർനിർമ്മിച്ചു

പാലങ്ങൾ
പുനർനിർമ്മിച്ചു

ആളുകൾക്കുള്ള
കുടിവെള്ള ശൃംഖല പുന:സ്ഥാപിച്ചു
പൂർണമായും തകർന്ന വീടുകൾ
കുടുംബശ്രീ: കുടുംബശ്രീ വഴി 1,395 കോടി രൂപയുടെ പലിശരഹിതവായ്പ 1,65,769 പേർക്ക്
തൊഴിലുറപ്പ് പദ്ധതി:തൊഴിലുറപ്പ് പദ്ധതിയിലൂടെ 10.78 ലക്ഷം പേർക്ക് 1,336 കോടി രൂപയുടെ തൊഴിൽ ദിനങ്ങൾ. ഇതിൽ 559 കോടി രൂപ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിൽ ലഭ്യമാക്കി
കൃഷി: വിളനാശം സംഭവിച്ചതിനുള്ള നഷ്ടപരിഹാരമായും ചേറ് നീക്കി നിലമൊരുക്കുന്നതിനും 287 കോടി രൂപ വിതരണം ചെയ്തു. കർഷകരുടെ വായ്പകൾക്ക് ഒരു വർഷത്തേക്ക് മൊറട്ടോറിയം
മൃഗസംരക്ഷണ വകുപ്പ്:മൃഗസംരക്ഷണ വകുപ്പിൽ നിന്നും 43.7 കോടി രൂപയുടെ സഹായം നൽകി
മത്സ്യകൃഷി: 40 കോടി രൂപ ചിലവഴിച്ച് മത്സ്യകൃഷി മേഖലയിൽ പുനരുജ്ജീവന പ്രവർത്തനങ്ങൾ നടക്കുന്നു
ഉജ്ജീവന: പ്രളയത്തിൽ ദുരിതം അനുഭവിക്കുന്ന ചെറുകിട കച്ചവടക്കാർക്കും സംരംഭകർക്കും ആശ്വാസമായി വായ്പയ്ക്ക് രണ്ട് ലക്ഷം രൂപ വരെ മാർജിൻ മണി നൽകുന്ന ഉജ്ജീവന പദ്ധതി
വിവിധ വകുപ്പുകളുടെ 2018-19 പദ്ധതി വിഹിതത്തിൽ നിന്ന് 4000 കോടി രൂപയുടെ അടിയന്തിര നിർമാണ പ്രവർത്തനങ്ങൾ നടത്തി.. നടപ്പു വർഷത്തെ ബഡ്ജറ്റിൽ പുനഃനിർമാണത്തിനുള്ള ഘടകങ്ങൾ പ്രധാന വകുപ്പുകളുടെ വിഹിതത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ മുൻഗണന തൊഴിൽ ഉണ്ടാക്കാനുള്ള പരിപാടികൾക്കും പൊതുസംവിധാനങ്ങളുടെ പുനഃനിർമാണത്തിനുമാണ്.
തൊഴിൽ സൃഷ്ഠിക്കാനായി മാത്രം 4852 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. സ്വയം തൊഴിൽ സംരംഭം , വേതനം നൽകൽ, സ്കിൽ വികസനം എന്നിവയ്ക്കാണ് മുൻഗണന.
സ്വയം തൊഴിൽ പദ്ധതിക്ക് മാത്രം 335 കോടി വിനിയോഗിക്കുകയാണ്. കൃഷി അനുബന്ധ മേഖല, ലൈവ് സ്റ്റോക്ക് , മത്സ്യ മേഖല, സഹകരണം , എസ് സി / എസ് റ്റി വികസനം , ഗ്രാമവികസനം തുടങ്ങിയ മേഖലകളിലാണ് തൊഴിൽ സൃഷ്ഠിക്കുന്നത്.
വിലാസം
ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍,
റീബില്‍ഡ് കേരള ഇനീഷിയേറ്റീവ്,
1 A,
കാള്‍സര്‍ ഹെതര്‍ ടവര്‍,
ഹില്‍ട്ടണ്‍ ടവര്‍ ഹോട്ടലിന് എതിര്‍വശം,
പുന്നേന്‍ റോഡ്, സ്റ്റാച്യു,
തിരുവനന്തപുരം 695001
ഫോൺ
0471 2332744
സാമൂഹിക മാധ്യമങ്ങൾ